Achievements

23 Full A+


Thiruvathira by our teachers


Surya TV Ivananu nadan Dt. 14-12-14


Surya TV Kalikkalam Dt. 14-12-14


Kochu TV Onaghosham 2015


Overall 1st among govt. schools in Thrissur district Kerala School Kalolsavam


Overall 1st among govt. schools in Kodungallur sub district Kerala School Kalolsavam


Overall 2nd in Kodungallur sub district Kalolsavam


Childrens' Day Special


MLA award for 100% in SSLC 2014


Best PTA award



Best goat club school award



SSLC 2013



കലോല്‍സവം 2013


.
.
.
.
.
.
.


Kalolsavam 2013 - 2014- sub district winners (2nd place)








അറബി വിഭാഗത്തില്‍ 1-)o സ്ഥാനം
ഉപജില്ലാ ശാസ്ത്രോല്‍സവത്തില്‍ First with A grade നേടിയ ജിസ്ന ജയന്‍, കാവ്യ (X D)
മാതൃഭൂമി ദിനപത്രവും seed-ഉം ചേര്‍ന്ന് നടത്തിയ പ്രസംഗമത്സരത്തില്‍ HSS വിഭാഗത്തില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ച ജഹാനജബിന്‍
വഞ്ചിപ്പാട്ട് (HS) വിഭാഗത്തില്‍‌ 2nd A grade നേടിയ സ്കൂള്‍ ടീം.

കലോല്‍സവം 2012


നാടകം (അറബിക്ക് HS) വിഭാഗത്തില്‍‌ 1st A grade നേടിയ സ്കൂള്‍ ടീം.
സംഘഗാനം (അറബിക്ക് HS) വിഭാഗത്തില്‍‌ 1st A grade നേടിയ സ്കൂള്‍ ടീം.)
വഞ്ചിപ്പാട്ട് (HS) വിഭാഗത്തില്‍‌ 2nd A grade നേടിയ സ്കൂള്‍ ടീം.
സംഭാഷണം (അറബിക്ക് HS) വിഭാഗത്തില്‍‌ 1st A grade നേടിയ സ്കൂള്‍ ടീം.


നാടകം (അറബിക്ക് HS) വിഭാഗത്തില്‍‌ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നിസാന നസറിൻ.
കഥാപ്രസംഗം (അറബിക്ക് HS) വിഭാഗത്തില്‍‌ 1st A grade നേടിയ അഷ്ന സുലൈമാൻ.
പ്രശ്നോത്തരി (അറബിക്ക് HS) വിഭാഗത്തില്‍‌ 1st A grade, മുഷറ 2nd A grade നേടിയ അൽഫിയ.
തർജ്ജമ, പ്രസംഗം, ഉപന്യാസം (അറബിക്ക് HS) വിഭാഗത്തില്‍‌ 1st A grade നേടിയ തമന്ന.






Kalolsavam 2012 - 2013- sub, revenue district winners